Tovino Thomas
ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി നടന്‍ ടോവിനോ തോമസ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും നിയമസംവിധാനം നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ ടൊവിനോ തോമസ് വ്യക്തമാക്കിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നു. പൊലീസ് വിളിച്ചാല്‍ മൊഴി കൊടുക്കാന്‍ തയ്യാറെന്നും ടൊവിനോ തോമസ് പറഞ്ഞു.
സിനിമാമേഖലയില്‍ മാത്രമല്ല, മറ്റ് എല്ലാതൊഴിലിടങ്ങളിലും സ്ത്രീകള്‍ സുരക്ഷാവെല്ലുവിളികളും നിരവധി ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അതിനെല്ലാം മാറ്റമുണ്ടാകണം. മലയാളത്തില്‍ മാത്രമല്ല ലോകത്തില്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ജോലി ചെയ്യുന്നവര്‍ സുരക്ഷിതരായിരിക്കണം. വളരെ സെന്‍സിറ്റീവായ കാര്യങ്ങളാണ്. ഇവിടെ നിയമമുണ്ട്. ആള്‍കൂട്ട വിചാരണ ചെയ്യുന്നത് ശരിയാണോ. നീതി നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും ടൊവിനോ പറഞ്ഞു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…