Categories: latest news

മമ്മൂട്ടിയുടെ ആവനാഴി റീ റിലീസിനൊരുങ്ങുന്നു

മമ്മൂട്ടിയുടെചിത്രം ആവനാഴി റീ റിലീസായി വീണ്ടും തീയേറ്ററില്‍ എത്തുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നവംറോടെ ചിത്രം തീയേറ്ററിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഉപ്പോള്‍ നടത്തുന്നത്.

സംവിധായകന്‍ ഐ വി ശശിയുടെ മമ്മൂട്ടി ചിത്രമായിരുന്നു ആവനാഴി. തിരക്കഥ എഴുതിയത് ടി ദാമോദരനും ഛായാഗ്രാഹണം നിര്‍വഹിച്ചത് വി ജയറാമുമായിരുന്നു. 1986 ലായിരുന്നു ആവനാഴി പ്രദര്‍ശനത്തിന് എത്തിയത് നിര്‍മാണം നിര്‍വഹിച്ചത് സാജനാണ്. ഗീതയാണ് ആവനാഴിയിലെ നായികയായി എത്തിയത് . മമ്മൂട്ടി നായകനായ ആവനാഴിയുടെ സംഗീത സംവിധാനം ശ്യാമാണ്.

Mammootty

ചിത്രത്തില്‍ മമ്മൂട്ടി ഇന്‍സ്‌പെക്ടര്‍ ബല്‍റാമെന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

10 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

17 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

17 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

18 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

18 hours ago