മമ്മൂട്ടിയുടെചിത്രം ആവനാഴി റീ റിലീസായി വീണ്ടും തീയേറ്ററില്‍ എത്തുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നവംറോടെ ചിത്രം തീയേറ്ററിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഉപ്പോള്‍ നടത്തുന്നത്.
സംവിധായകന്‍ ഐ വി ശശിയുടെ മമ്മൂട്ടി ചിത്രമായിരുന്നു ആവനാഴി. തിരക്കഥ എഴുതിയത് ടി ദാമോദരനും ഛായാഗ്രാഹണം നിര്‍വഹിച്ചത് വി ജയറാമുമായിരുന്നു. 1986 ലായിരുന്നു ആവനാഴി പ്രദര്‍ശനത്തിന് എത്തിയത് നിര്‍മാണം നിര്‍വഹിച്ചത് സാജനാണ്. ഗീതയാണ് ആവനാഴിയിലെ നായികയായി എത്തിയത് . മമ്മൂട്ടി നായകനായ ആവനാഴിയുടെ സംഗീത സംവിധാനം ശ്യാമാണ്.
ചിത്രത്തില്‍ മമ്മൂട്ടി ഇന്‍സ്‌പെക്ടര്‍ ബല്‍റാമെന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…