ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രത്തിലൂടെയാണ് താരം സീരിയല്‍ ലോകത്ത് ഏറെ തിളങ്ങിയത്.
സീരിയലിന് പുറമെ സിനിമയിലും താരം അഭിനയിച്ചു. ആദ്യ വിവാഹ ജീവിതം പരാജയമായിരുന്നുവെങ്കിലും രണ്ടാം തവണയും താരം വിവാഹിതയായി. ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുകയാണ് താരം.
ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…