Categories: latest news

മനോഹരിയായി രചന

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരാണ്‍കുട്ടി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സിനിമ, ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാണ് രചന. നിരവധി ഹിറ്റ് സിനിമകളില്‍ രചന അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി എന്നതിനൊപ്പം നല്ലൊരു നര്‍ത്തകി കൂടിയാണ് രചന നാരായണന്‍കുട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രചന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

ലാഭവിഹിതവുമായി നിര്‍മാതാവ് വീട്ടിലെത്തി, ഒരു വടക്കന്‍ സെല്‍ഫി’ കഥയുമായി വിനീത് ശ്രീനിവാസന്‍

മലയാള സിനിമയെ ഒരുകാലത്ത് കേരത്തിന്റെ വടക്കോട്ട് കൂട്ടികൊണ്ടുപോയ…

10 minutes ago

ജനനായകന്‍ ഉടന്‍ തിയേറ്ററുകളിലേക്ക്

തമിഴില്‍ സിനിമലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി…

27 minutes ago

അഹാനയെക്കുറിച്ച് വൈകാരിക കുറിപ്പുമായി അമ്മ

അമ്മൂമ്മയുമായുള്ള പ്രശ്‌നങ്ങള്‍ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ…

7 hours ago

അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

കൊച്ചി: നടിയും താരസംഘടനയായ 'അമ്മ' മുന്‍ ജോയിന്റ്…

7 hours ago

അന്നൊക്കെ ജോലി കിട്ടുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു; അഭിഷേക് ബച്ചന്‍

സിനിമയിലെത്തിയിട്ട് തന്റെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍…

7 hours ago

രേണുവിനെ കാണാന്‍ പോകാത്തത് എന്ത്; മറുപടിയുമായി കിച്ചു

കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച്…

7 hours ago