Categories: latest news

പച്ച രക്തത്തിന്റെ മണമാണ് ഓര്‍മ്മ വരുന്നത്: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.

സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.

ഇപ്പോള്‍ കസ്തൂരിമാന്‍ സിനിമ ലൊക്കേഷനെക്കുറിച്ച് പറയുകയാണ് താരം. കസ്തൂരിമാന്‍ എന്ന സിനിമയിലെ സീനുകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട്. ചാക്കോച്ചനൊപ്പമുള്ള കോളേജില്‍ നിന്നുള്ള സീനുകളൊന്നും മറക്കാന്‍ പറ്റില്ല. അതുപോലെ ക്ലൈമാക്‌സിലെ സീനും. ഭയങ്കര ആഴമുള്ള സീനാണത്. ജയിലിലുള്ള സീനിനെ കുറിച്ച് പറയുമ്പോള്‍ കുളിര് കോരും. ഷമ്മി തിലകന്റെ കഥാപാത്രത്തെ വീട്ടില്‍ വച്ച് കൊല്ലുന്നൊരു സീന്‍ രാത്രിയിലാണ് ഷൂട്ട് ചെയ്യുന്നത്. ആ സീനിനെ പറ്റി ഓര്‍മ്മിക്കുമ്പോള്‍ പച്ച രക്തത്തിന്റെ മണമാണ് വരിക എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക

27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…

12 hours ago

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

12 hours ago

ചിരിയഴകുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

12 hours ago

അതീവ ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

12 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago