Categories: latest news

ഗ്ലാമറസ് പോസുമായി എസ്തര്‍ അനില്‍

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. ഒരുപോലെ നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ ലുക്കിലും താരം തിളങ്ങാറുണ്ട്.

അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തര്‍ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

19 hours ago

അടിപൊളിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

19 hours ago

സിനിമയ്ക്കായി മൂന്ന് മൂര്‍ഖന്‍ പാമ്പിനെ ദേഹത്തിട്ടു; അനന്യ

മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അനന്യ.…

19 hours ago

അമ്മയെ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനായില്ല

അമ്മ ശ്രീദേവി മരിക്കുമ്പോള്‍ ജാന്‍വി കപൂറിന് പ്രായം…

19 hours ago

എനിക്ക് കിട്ടിയ അനുഗ്രഹമാണ് അവള്‍; നയന്‍താരയെക്കുറിച്ച് ഭര്‍ത്താവ്

ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും.…

19 hours ago

സിനിമയില്‍ നിന്ന് ഒഴിവാക്കി,;ദുരനുഭവം പങ്കിട്ട് ഐമ

ജേക്കബിന്റെ സ്വര്‍ഗ രാജ്യം, ആര്‍ ഡി എക്‌സ്…

19 hours ago