Idavela Babu
ഇടവേള ബാബു തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. അമ്മയില്‍ അംഗത്വം എടുക്കുന്നതിന് രണ്ട് ലക്ഷം രൂപയോളം വരും. എന്നാല്‍ ഈ രണ്ട് ലക്ഷം രൂപ അംഗത്വം ഫീസ് നല്‍കേണ്ടതില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത് എന്നാണ് അവര്‍ പറഞ്ഞത്.
കൂടാതെ അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയര്‍ച്ച ഉണ്ടാകുമെന്നും ഇടവേള ബാബു തന്നെ ഉപദേശിച്ചു. കൂടാതെ ഹരികുമാര്‍, സുധീഷ് എന്നിവരില്‍ നിന്നും തനിക്ക് മോശം പെരുമാറ്റം ഉണ്ടായതായും അവര്‍ പറയുന്നു.
ഒരുമിച്ച് ടൂര്‍ പോകാം എന്നൊക്കെ ആയിരുന്നു സുധീഷ് തന്നോട് ആവശ്യപ്പെട്ടത് ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ തൊട്ടടുത്തദിവസം ലൊക്കേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അത് ചെയ്തില്ല എന്നും അവര്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…