Categories: latest news

അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ എന്നെ വീട്ടില്‍ നിന്നും പുറത്താക്കി: ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.

ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ച് പറയുകയാണ് താരം. എന്നെ വീട്ടില്‍ നിന്ന് ഒരിടയ്ക്ക് പുറത്താക്കിയതായിരുന്നു. സിനിമയില്‍ വരണമെന്ന് പറഞ്ഞതിനാണ് പുറത്താക്കിയത്. എന്നാല്‍ ഇന്ന് അതേ സിനിമയില്‍ ഏറ്റവും കൂടുതല്‍ പടങ്ങള്‍ ചെയ്യുന്നൊരാളാണ് ഞാന്‍. എന്റെ ഒരു റിവഞ്ചായിരുന്നു ഇത്. വീട്ടില്‍ നിന്ന് പുറത്താക്കിയശേഷം വളരെ കഷ്ടപ്പെട്ടാണ് ചെന്നൈയിലേക്ക് ഞാന്‍ പോയത്. അവിടെ നിന്നും വളരെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഇതിനെ ഹാര്‍ഡ് വര്‍ക്കെന്ന് പറയാന്‍ പറ്റില്ല. സ്മാര്‍ട്ട് വര്‍ക്കെന്ന് പറയാം.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 days ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago