Categories: latest news

മോശം അനുഭവം ഉണ്ടായപ്പോള്‍ അയാളുടെ കൈ പിടിച്ച് തിരിച്ചു: ശ്രുതി രജനീകാന്ത്‌

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിച്ചത്.

ഇപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് താരം. ഒരിക്കല്‍ അമ്പലത്തില്‍ പോയപ്പോള്‍ ഒരാളില്‍ നിന്നും ബാഡ് ടച്ച് എക്‌സ്പീരിയന്‍സുണ്ടായി. ഞാന്‍ ഉടനെ അയാളുടെ കൈ പിടിച്ച് തിരിച്ച് ഒടിക്കുകയാണ് ചെയ്തത്. അല്ലാതെ ആളെ കൂട്ടാനും ബ?ഹളം വെക്കാനും നിന്നില്ല. കോളജ് ടൈമിലും പ്രതികരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നാണ് ശ്രുതി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

7 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

7 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

13 hours ago