മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.
അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിച്ചത്.
ഇപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് താരം. ഒരിക്കല്‍ അമ്പലത്തില്‍ പോയപ്പോള്‍ ഒരാളില്‍ നിന്നും ബാഡ് ടച്ച് എക്‌സ്പീരിയന്‍സുണ്ടായി. ഞാന്‍ ഉടനെ അയാളുടെ കൈ പിടിച്ച് തിരിച്ച് ഒടിക്കുകയാണ് ചെയ്തത്. അല്ലാതെ ആളെ കൂട്ടാനും ബ?ഹളം വെക്കാനും നിന്നില്ല. കോളജ് ടൈമിലും പ്രതികരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നാണ് ശ്രുതി പറയുന്നത്.
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമ…
മെക്സിക്കോയില്‍ നിന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…