Categories: latest news

മമ്മൂട്ടിയുടെ പിറന്നാളിന് 30,000 പേരുടെ രക്തദാനം സംഘടിപ്പിക്കാന്‍ ആരാധകര്‍

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ രക്തദാന പരിപാടികള്‍ സംഘടിപ്പിക്കാനായി മമ്മൂട്ടിയുടെ ആരാധകര്‍. സെപ്റ്റംബര്‍ ഏഴിനാണ് താരത്തിന്റെ പിറന്നാള്‍. മുപ്പതിനായിരം പേരുടെ രക്തദാനം ലക്ഷ്യമിട്ടാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

രക്തദാന ക്യാമ്പിന് ഓഗസ്റ്റ് 20ന് ഓസ്‌ട്രേലിയയില്‍ വെച്ചായിരിക്കും തുടക്കം കുറിക്കുന്നത്. മമ്മൂട്ടിയുടെ ആരാധക സംഘടന നിലവിലുള്ള 17 രാജ്യങ്ങളിലും രക്തദാന പരിപാടികള്‍ നടക്കും എന്നാണ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.
രക്തദാന ക്യാമ്പില്‍ ഇത്തവണ ബഹുജന പങ്കാളിത്തമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നല്ല സഹകരണം ആരാധക അസോസിയേഷന്‍ ലഭിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

10 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

17 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

17 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

18 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

18 hours ago