Mammootty
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ രക്തദാന പരിപാടികള്‍ സംഘടിപ്പിക്കാനായി മമ്മൂട്ടിയുടെ ആരാധകര്‍. സെപ്റ്റംബര്‍ ഏഴിനാണ് താരത്തിന്റെ പിറന്നാള്‍. മുപ്പതിനായിരം പേരുടെ രക്തദാനം ലക്ഷ്യമിട്ടാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
രക്തദാന ക്യാമ്പിന് ഓഗസ്റ്റ് 20ന് ഓസ്‌ട്രേലിയയില്‍ വെച്ചായിരിക്കും തുടക്കം കുറിക്കുന്നത്. മമ്മൂട്ടിയുടെ ആരാധക സംഘടന നിലവിലുള്ള 17 രാജ്യങ്ങളിലും രക്തദാന പരിപാടികള്‍ നടക്കും എന്നാണ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.
രക്തദാന ക്യാമ്പില്‍ ഇത്തവണ ബഹുജന പങ്കാളിത്തമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നല്ല സഹകരണം ആരാധക അസോസിയേഷന്‍ ലഭിക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക കൃഷ്ണ.ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…