Categories: latest news

ആദ്യമായി കിട്ടിയ പ്രണയ ലേഖനം; മീര ജാസ്മിന്‍ മനസ് തുറക്കുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മീര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങിവരവ്.

സൂത്രധാരന്‍ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. പിന്നീട് മീരയെ തേടിയെത്തിയത് എല്ലാം മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും തമിഴിലേക്കും താരം കടന്നു.

ഇപ്പോള്‍ പ്രണയത്തെക്കുറിച്ച് പറയുകയാ് താരം. എനിക്ക് ആദ്യം പ്രണയ ലേഖനം കിട്ടിയത് എന്റെ അഞ്ചാം ക്ലാസില്‍ വെച്ചാണ്. ഇന്നും ആ ദിവസം ഓര്‍മയുണ്ട്. എന്നേക്കാളും രണ്ട് വര്‍ഷം സീനിയറാണ്. നമ്മളെ ഒരാള്‍ പ്രണയിക്കുന്നു എന്ന എക്‌സെറ്റ്‌മെന്റുണ്ട്. ബെസ്റ്റ് ഫ്രണ്ട്‌സിനെയെല്ലാം വിളിച്ച് ഇന്റര്‍വെല്ലിന് ഇരുന്ന് വായനയാണ്. ഇത് കിട്ടിക്കഴിഞ്ഞ് ആളെക്കാണുമ്പോള്‍ ഭയങ്കര നാണമായിരുന്നു. കണ്ട് കഴിയുമ്പോള്‍ ഒറ്റ ഓട്ടമായിരുന്നെന്നും മീര ജാസ്മിന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago