Parvathy Thiruvothu
സാരിയില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി നടി പാര്‍വതി തിരുവോത്ത്. ഗോള്‍ഡന്‍ സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് വളരെ ബോള്‍ഡായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘ഗോള്‍ഡന്‍ ഫോര്‍ തങ്കലാന്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
പാ.രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത ചിത്രം. ചിയാന്‍ വിക്രത്തിന്റെ നായികയായാണ് പാര്‍വതി തങ്കലാനില്‍ അഭിനയിച്ചിരിക്കുന്നത്. പാര്‍വതി അവതരിപ്പിച്ച കാവേരി എന്ന നായികാ കഥാപാത്രം തിയറ്ററുകളില്‍ ഏറെ കൈയടി നേടി.
പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കു താഴെ നിരവധി സെലിബ്രിറ്റികളാണ് കമന്റ് ചെയ്തിരിക്കുന്നത്. നടിമാരായ റിമ കല്ലിങ്കല്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍ തുടങ്ങിയവര്‍ പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…