മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് താരം. ക്ലാസില്‍ ഇരുന്ന് ഒരു തവണ ബബിള്‍ഗം വിഴുങ്ങിപ്പോയി. ക്ലാസില്‍ ടീച്ചര്‍ ഉണ്ടായിരുന്നു. ബളിള്‍ഗം വിഴുങ്ങിയാല്‍ മരിച്ച് പോകും എന്നാണ് അന്ന് പറയാറ്. എന്റെ കരച്ചില്‍ കേട്ട് ടീച്ചര്‍മാര്‍ ഓടിവന്നു. ടീച്ചര്‍ നോക്കുമ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് മനസിലായതോടെ അത് വിട്ടു. ഞാനാണെങ്കില്‍ മരണത്തെ മുന്നില്‍ കണ്ട് ആകെ പേടിച്ച അവസ്ഥയിലാണ്. ഇതിനിടയില്‍ എന്റെ അടുത്തിരുന്ന കുട്ടി പറയുകയാണ് ബബിള്‍ഗം കഴിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മരിക്കുക എന്ന്. ഇതോടെ വീണ്ടും ഞാന്‍ കരച്ചിലായി എന്നുമാണ് ഭാവന പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…