Aditi Ravi
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അതിഥി രവി. 2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം നേരില്‍ അതിഥി അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ഭാവനയ്ക്ക് ഒപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് അതിഥി. ഹണ്ടിലായിരുന്നു രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നത്.
ആംഗ്രി ബേബീസിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നെന്റെ കംഫര്‍ട്ടബിള്‍ ആക്കിയത് ചേച്ചിയാണ്. എങ്ങനെയായിരിക്കണം ഒരു നടി എന്ന് പറയില്ലേ. എനിക്ക് ചേച്ചി കാരവാന്‍ ഷെയര്‍ ചെയ്തു. അതൊന്നും ആരും ചെയ്യില്ല.നായികയ്ക്കായി കൊടുത്ത കാരവാന്‍ ആരെങ്കിലും ഷെയര്‍ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഭാവന ചേച്ചി അങ്ങനെ ചിന്തിക്കുന്നില്ലെന്നും അദിതി രവി പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…