Categories: latest news

ആരും ചെയ്യാത്ത കാരമ്യമാണ് ആ നടി ചെയ്തത്‌; തുറന്ന് പറഞ്ഞ് അതിഥി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അതിഥി രവി. 2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം നേരില്‍ അതിഥി അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ഭാവനയ്ക്ക് ഒപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം തുറന്ന് പറയുകയാണ് അതിഥി. ഹണ്ടിലായിരുന്നു രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടായിരുന്നത്.

ആംഗ്രി ബേബീസിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നെന്റെ കംഫര്‍ട്ടബിള്‍ ആക്കിയത് ചേച്ചിയാണ്. എങ്ങനെയായിരിക്കണം ഒരു നടി എന്ന് പറയില്ലേ. എനിക്ക് ചേച്ചി കാരവാന്‍ ഷെയര്‍ ചെയ്തു. അതൊന്നും ആരും ചെയ്യില്ല.നായികയ്ക്കായി കൊടുത്ത കാരവാന്‍ ആരെങ്കിലും ഷെയര്‍ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഭാവന ചേച്ചി അങ്ങനെ ചിന്തിക്കുന്നില്ലെന്നും അദിതി രവി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

9 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago