ഐശ്വര്യ റായിയും അഭിഷേക് ഭച്ചനും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഏറെ ഗംഭീരമായ ആഘോഷിച്ച അംബാനി വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടുപേരും ഒരുമിച്ച് എത്താത്തതും വലിയ ചര്‍ച്ചയായി മാറിയിരുന്നു അഭിഷേക് കുടുംബത്തോടൊപ്പം എത്തിയപ്പോള്‍ ഐശ്വര്യയും ആരാധിയും മാത്രമായിരുന്നു എത്തിയത്.
പിന്നാലെ ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അഭിഷേക് ബച്ചന്‍ ലൈക്ക് അടിക്കുകയും ചെയ്തിരുന്നു. ഇതോടെ അഭിമുഖങ്ങള്‍ കുറച്ചുകൂടി ശക്തമായി
വിവാഹ മോചവുമായി ബന്ധപ്പെട്ട കമന്റുകളും പരിഹാസങ്ങളും കൂടി വന്നതോടെ താരം ഇപ്പോള്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുകയാണ്. അടുത്തിടെ അഭിഷേക് പങ്കുവെച്ച് പോസ്റ്റുകളുടെ എല്ലാം കമന്റ് ബോക്‌സ് ഓഫാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…