Categories: latest news

ഞാന്‍ സിനിമയിലേക്ക് വന്നത് ഉള്‍ക്കൊള്ളാന്‍ അമ്മയ്ക്ക് ബുദ്ധിമുട്ടായിരുന്നു: കാവ്യാ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.

ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്.

ഇപ്പോള്‍ തന്റെ അമ്മയെക്കുറിച്ച് പറയുകയാണ് താരം. താന്‍ സിനിമാ രം?ഗത്തേക്ക് വരാന്‍ കാരണം അച്ഛനാണെന്ന് അന്ന് കാവ്യ മാധവന്‍ വ്യക്തമാക്കി. ബാലതാരമായി വന്ന ശേഷം നായികയായി അഭിനയിപ്പിക്കണം എന്ന് അച്ഛന്റെ മാത്രം ആ?ഗ്രഹമായിരുന്നു. അമ്മയോ സഹോദരനോ മറ്റ് ബന്ധുക്കളോ ഒന്നുമത് ആ?ഗ്രഹിച്ചിട്ടില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടിയെ ഡി?ഗ്രി വരെ പഠിപ്പിച്ച് കല്യാണം കഴിപ്പിച്ച് അയക്കുക. ഇത് മാത്രമായിരുന്നു അവരുടെ ഏറ്റവും വലിയ ആ?ഗ്രഹം. എന്റെ അമ്മ പതിനേഴ് വയസില്‍ കല്യാണം കഴിച്ച ആളാണ്. എന്നെ പതിനെട്ട് വയസാകുമ്പോഴേക്കും കല്യാണം കഴിക്കിപ്പിക്കണം എന്നായിരുന്നു. സിനിമയിലേക്ക് വരുന്നത് ഉള്‍ക്കൊള്ളാന്‍ അമ്മയ്ക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

22 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

3 days ago