വയനാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്കി ധനുഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അദ്ദേഹം കൈമാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന് സുബ്രഹ്മണ്യം ശിവയാണ് ധനുഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി വിവരം അറിയിച്ചിരിക്കുന്നത്.
സിനിമാ മേഖലയിലുള്ള നിരവധിപേര്‍ ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയിട്ടുണ്ട്
അന്യഭാഷാ താരങ്ങള്‍ ഉള്‍പ്പടെയാണ് സഹായഹസ്തവുമായി മുന്നോട്ട് എത്തിയത്.
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…