Categories: latest news

നാഗചൈതന്യയുമായുള്ള വിവാഹ നിഞ്ചയത്തിന് പിന്നാലെ ശോഭിതയെ ശപിച്ച് സോഷ്യല്‍ മീഡിയ

ഇന്നലെയായിരുന്നു നാഗചൈതന്യ-ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം. ഇന്നലെ രാവിലെ 9.42 ന്റെ ശുഭമുഹൂര്‍ത്തത്തില്‍ ആയിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വളരെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

നാഗചൈതന്യയുടെ പിതാവും സിനിമാ താരവുമായ നാഗാര്‍ജുന വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഏറെ നാളായി ഇവര്‍ രണ്ട് പേരും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

Shobita and Naga Chaithanya

വിവാഹ നിഞ്ചയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ശോഭിതയെ ശപിച്ച് കൊണ്ട് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നടി സാമന്തയുമായിട്ടുള്ള ബന്ധം തകര്‍ത്തത് ശോഭിതയാണെന്ന തരത്തിലാണ് ഭൂരിഭാഗം പേരും വിമര്‍ശിക്കുന്നത. സാമന്തയുടെ ജീവിതം തകര്‍ത്തിട്ട് നാഗയുടെ കൂടെ അവള്‍ സന്തോഷത്തോടെ ജീവിക്കില്ലെന്നാണ് ഒരാള്‍ നടിയെ ശപിച്ച് കൊണ്ട് പറയുന്നത്. നാഗ ചൈതന്യയും ശോഭിതയും തമ്മില്‍ പൊരുത്തമില്ല. ഒരാളുടെ ജീവിതം നശിപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷം ആസ്വദിക്കാന്‍ സാധിക്കില്ല, സാമന്തയോട് ബഹുമാനം തോന്നുന്നു, സാമന്തയെ ഒഴിവാക്കി ശോഭിതയെ തിരഞ്ഞെടുത്ത നാഗയാണ് ശരിക്കും മണ്ടന്‍, തുരുമ്പിച്ച ലോഹം നേടുന്നതിന് വേണ്ടി നാഗ ചൈതന്യ വജ്രമാണ് നഷ്ടപ്പെടുത്തിയത് എന്നൊക്കെയാണ് കമന്റുകള്‍.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago