Categories: Gossips

ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് തന്നെ ! പ്രഖ്യാപനം കാത്ത് മലയാളികള്‍

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഈ മാസം അവസാനത്തോടെ. 2022 ജനുവരി ഒന്ന് മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക. കോവിഡിനെ തുടര്‍ന്നാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഒരു വര്‍ഷത്തെ കാലതാമസം സംഭവിച്ചത്.

Rishabh Shetty

മികച്ച നടനായുള്ള അവാര്‍ഡ് കാറ്റഗറിയില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടി മത്സരിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയിലെ പ്രകടനങ്ങളാണ് ജൂറി പരിഗണിക്കുന്നത്. മമ്മൂട്ടി അവസാന റൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ മമ്മൂട്ടി ഭാവാഭിനയം കൊണ്ടും ശരീരഭാഷ കൊണ്ടും മികച്ചതാക്കിയെന്നാണ് ജൂറി വിലയിരുത്തല്‍.

ദേശീയ അവാര്‍ഡ്‌സ് അപ്‌ഡേറ്റ്‌സ് അറിയാന്‍ ഈ ചാനലില്‍ അംഗമാകൂ

കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ റിഷഭ് ഷെട്ടിയാണ് മികച്ച നടനാകാന്‍ മമ്മൂട്ടിക്കൊപ്പം മത്സരിക്കുന്നത്. റിഷഭ് തന്നെയാണ് കാന്താരയുടെ സംവിധായകന്‍. ഒരുപക്ഷേ മമ്മൂട്ടിയും റിഷഭ് ഷെട്ടിയും ഇത്തവണ മികച്ച നടനുള്ള അവാര്‍ഡ് പങ്കിടാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

11 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

18 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

18 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

18 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

19 hours ago