Categories: latest news

ഫഹദ് നായകന്‍; പുതിയ സിനിമയുമായി രഞ്ജി പണിക്കര്‍

രഞ്ജി പണിക്കര്‍ വീണ്ടും സംവിധായകനായി രംഗപ്രവേശനം ചെയ്യുന്നു. ഫഹദ് ഫാസിലിനെ നായകനാക്കിയാണ് രഞ്ജിപണിക്കര്‍ സംവിധാനത്തില്‍ പുതിയ ചിത്രം പുറത്തിറങ്ങുന്നത്. പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. 16 വര്‍ഷത്തിന് ശേഷമാണ് രഞ്ജി പണിക്കര്‍ വീണ്ടും സംവിധായകനായി എത്തുന്നത്.

കത്തി വീശി ജീപ്പില്‍ പോകുന്ന നായകന്റെ വീഡിയോ ആണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ ചിത്രം ആക്ഷന്‍ ത്രില്ലര്‍ ആകുമോ എന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമയുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്റെ 41ാം പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago