ആരാധകര്‍ക്കായി തന്റെ പുതിയ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ ലോകത്തേക്ക് അരങ്ങേറിയത്.
പിന്നണി ഗായികയും സോഷ്യല്‍ മീഡിയ താരവുമായ അഞ്ജു…
മലയാള സിനിമയെ ഒരുകാലത്ത് കേരത്തിന്റെ വടക്കോട്ട് കൂട്ടികൊണ്ടുപോയ…
തമിഴില്‍ സിനിമലോകം ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി…
അമ്മൂമ്മയുമായുള്ള പ്രശ്‌നങ്ങള്‍ വിഡിയോയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെ…
കൊച്ചി: നടിയും താരസംഘടനയായ 'അമ്മ' മുന്‍ ജോയിന്റ്…
സിനിമയിലെത്തിയിട്ട് തന്റെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍…