Categories: latest news

ഹണി റോസിനെതിരെ മോശം പരാമര്‍ശവുമായി ബോബി ചെമ്മണ്ണൂര്‍

പ്രമുഖ നടി ഹണി റോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ പ്രതിഷേധം. ഒരു പൊതുവേദിയില്‍ വെച്ച് ബോബി ചെമ്മണ്ണൂര്‍ താരത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.

കഴിഞ്ഞദിവസം ഹണി റോസും ബോബി ചെമ്മണ്ണൂരും ഒരേ വേദിയില്‍ എത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ഹണി റോസ് എത്തിയിട്ടുണ്ടായിരുന്നത്. ചടങ്ങിനു ശേഷം ചെമ്മണ്ണൂര്‍ ജ്വല്ലറിയും ഹണി റോസ് സന്ദര്‍ശിച്ചിരുന്നു. ഇവിടെ വച്ച് ഹണി റോസിന്റെ കഴുത്തില്‍ ബോബി ചെമ്മണ്ണൂര്‍ നെക്ലൈസ് അണിയിക്കുകയും ശേഷം ഹണി റോസിന് ഒന്ന് കറക്കുകയും ചെയ്തു. പിന്നീട് നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണാന്‍ പറ്റൂ, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്ന അശ്ലീല പരാമര്‍ശമാണ് ബോബി ചെമ്മണ്ണൂര്‍ നടത്തിയത്.

കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെയാണ് തനിക്ക് ഓര്‍മ്മവരുന്നതെന്നും ആ കഥാപാത്രത്തിന്റെ പേരും ബോബി ചെമ്മണ്ണൂര്‍ എടുത്തു പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago