Prabhas
2002ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്നതരാമാണ് പ്രഭാസ്. രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം പ്രഭാസിന്റെ കരിയറില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു.
തെലുങ്കിലെ റൊമാന്റിക് സിനിമകള്‍ ചെയ്തിരുന്ന നടന്‍ ബാഹുബലി പോലെ ബ്രഹ്മാണ്ഡ സിനിമയില്‍ അഭിനയിച്ചതോടെയാണ് സൂപ്പര്‍താര പദവിയിലേക്ക് എത്തുന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും വലിയ വിജയമായതോടെ പ്രഭാസിന് കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു.
ഇപ്പോള്‍ വയനാട്ടില്‍ ദുരത്തില്‍പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ കൈമാറി നല്‍കി പ്രഭാസ്. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. മുമ്പ!് പ്രളയ സമയത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്സിക കൃഷ്ണ.ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…