Shine Tom Chacko
താന്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. തനിക്ക് എ.ഡി.എച്ച്.ഡി എന്ന രോഗമാണെന്ന് താരം പറഞ്ഞു. ഈ രോഗമുള്ളവര്‍ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താല്‍പര്യം കൂടുമെന്നും ഷൈന്‍ പറഞ്ഞു.
തന്നെ സംബന്ധിച്ച് ഇത് ഗുണമായി മാറുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു. ഇങ്ങനെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതിലൂടെയാണ് ഒരു ആക്ടര്‍ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അതിലൊരു അംശം ഉണ്ട്. വസ്ത്രം മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലും ഒക്കെ കാണും എന്നുള്ളത് കൊണ്ടാണ്. എ.ഡി.എച്ച്.ഡി ഉള്ളവരില്‍ അതിന്റെ അളവ് കൂടുതലായിരിക്കും.
ആളുകള്‍ ശ്രദ്ധിക്കണം എന്ന ചിന്ത കൂടുതലായിരിക്കും. എന്നാല്‍ ഇതൊക്കെ ഡിസോഡര്‍ ആയി പുറത്തുള്ളവര്‍ക്ക് മാത്രമേ തോന്നു. തന്നെ സംബന്ധിച്ച് ഏറ്റവും നല്ല ഗുണമാണ്. കറ നല്ലതാണ് എന്ന് പറയുന്നതുപോലെയാണ് ഇതും എന്നാണ് ഷൈന്‍ പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…