Categories: latest news

തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ !

താന്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടിനെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. തനിക്ക് എ.ഡി.എച്ച്.ഡി എന്ന രോഗമാണെന്ന് താരം പറഞ്ഞു. ഈ രോഗമുള്ളവര്‍ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താല്‍പര്യം കൂടുമെന്നും ഷൈന്‍ പറഞ്ഞു.

തന്നെ സംബന്ധിച്ച് ഇത് ഗുണമായി മാറുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു. ഇങ്ങനെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതിലൂടെയാണ് ഒരു ആക്ടര്‍ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അതിലൊരു അംശം ഉണ്ട്. വസ്ത്രം മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലും ഒക്കെ കാണും എന്നുള്ളത് കൊണ്ടാണ്. എ.ഡി.എച്ച്.ഡി ഉള്ളവരില്‍ അതിന്റെ അളവ് കൂടുതലായിരിക്കും.

Shine Tom Chacko

ആളുകള്‍ ശ്രദ്ധിക്കണം എന്ന ചിന്ത കൂടുതലായിരിക്കും. എന്നാല്‍ ഇതൊക്കെ ഡിസോഡര്‍ ആയി പുറത്തുള്ളവര്‍ക്ക് മാത്രമേ തോന്നു. തന്നെ സംബന്ധിച്ച് ഏറ്റവും നല്ല ഗുണമാണ്. കറ നല്ലതാണ് എന്ന് പറയുന്നതുപോലെയാണ് ഇതും എന്നാണ് ഷൈന്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago