ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റീനു മാത്യൂസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ചുരുക്കം ചില സിനിമകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് റീനു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ നായികയായാണ് റീനു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുടുംബസമേതം ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.
എയര്‍ ഹോസ്റ്റസായ റീനു എമിറേറ്റ്സിലെ സ്റ്റാഫാണ് ഇപ്പോള്‍. 1981 ഫെബ്രുവരി ആറിനാണ് റീനുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 43 വയസ് കഴിഞ്ഞു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…