മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായി പ്രചാരണം നടത്തിയ സംഭവത്തില്‍ സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് ആണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്.
അഖില്‍നെതിരെ ഇമെയില്‍ വഴിയാണ് പോലീസിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖില്‍ മാര്‍ക്കെതിരെ കേസെടുത്തതെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഫോപാര്‍ക്ക് പോലീസ് അറിയിച്ചിട്ടുണ്ട്.
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ വലിയ ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ തനിക്ക് താല്പര്യമില്ലെന്നായിരുന്നു അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. താന്‍ അവര്‍ക്ക് വീട് വെച്ച് നല്‍കും എന്നും അഖില്‍ പറഞ്ഞിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…