ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു പിള്ള. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനാണ് മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…