ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 28 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഫോട്ടോ എടുക്കാന്‍ വരുന്ന ചില ആളുകളുടെ മനോഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നമിത പ്രമോദ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പല ആളുകളും പുറത്തുവച്ച് കാണുമ്പോള്‍ സംസാരിക്കാനും ഫോട്ടോ എടുക്കാനും ഒക്കെ വരാറുണ്ട്. എന്നാല്‍ പലപ്പോഴും അതില്‍ വലിയ സന്തോഷമാണ് തോന്നാറ്. എന്നാല്‍ അതില്‍ ചില പയ്യന്മാര്‍ എന്നെ തോളില്‍ കൈവെച്ച് ഫോട്ടോ എടുക്കാന്‍ നോക്കും. എന്നാല്‍ അതൊരിക്കലും തനിക്ക് ഇഷ്ടമല്ലെന്നാണ് താരം പറയുന്നത് കാരണം അറിയാത്ത ആളുകള്‍ എന്റെ ദേഹത്ത് തൊടുന്നത് ഇഷ്ടമല്ല എന്നാണ് താരം പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…