കണ്ണിന്റെ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനായി ഷാരൂഖ് ഖാന്‍ വിദേശത്തേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. നടന്‍ അമേരിക്കയിലേക്ക് പോകുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. രണ്ട് ദിവസത്തിനുള്ളിലായിരിക്കും ഷാരൂഖ് ഖാന്‍ തന്റെ ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ ഷാരൂഖാന്റെ കണ്ണിന്റെ സര്‍ജറിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാനേജരോ മറ്റ് ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജൂലൈ 29ന് അദ്ദേഹം ചികിത്സക്കായി മുംബൈയിലെ ഒരു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അവിടെ വെച്ച് ശാസ്ത്രക്രിയ നടന്നില്ല. ദിവസങ്ങള്‍ നീണ്ടു പോയതോടെയാണ് തുടര്‍ ചികിത്സാക്കായി അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലേക്ക് പോകുന്നത് എന്നാണ് വിവരം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…