ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രത്തില്‍ എത്തി വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമയായിരുന്നു ഇഷ്‌ക്. ഇപ്പോള്‍ ഇഷ്‌ക് താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു എന്നാണ് ടോവിനോ തോമസ് പറയുന്നത്.
ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹറുമായി തനിക്ക് വര്‍ഷങ്ങളോളം ഉള്ള ബന്ധമാണുള്ളത്. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനുരാജ് തന്നോട് ഇഷ്‌ക്കിന്റെ കഥ പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടോ ആ സമയത്ത് ഇഷ്‌ക് നടന്നില്ല. ഇപ്പോള്‍ കാണുമ്പോഴും ഞങ്ങള്‍ ഇഷ്‌ക്കിനെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കാറുമുണ്ടെന്നും ടോവിനോ പറയുന്നു.
ഇപ്പോള്‍ അനുരാജിന്റെ രണ്ടാമത്തെ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും ടോവിനോ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…