മലയാളികളോടുള്ള തന്റെ സ്‌നേഹം അറിയിച്ച് പ്രിയ നടി രശ്മിക മന്ദാന. കരുനാഗപ്പള്ളിയിലെ ഒരു കടയുടെ ഉദ്ഘാടനത്തിനായി രശ്മിക എത്തിയിരുന്നു. താരത്തെ കാണാന്‍ നിരവധി ജനങ്ങള്‍ ആയിരുന്നു അവിടെ തടിച്ചു കൂടിയിട്ടുണ്ടായിരുന്നത്. ഈ ജനക്കൂട്ടത്തെ കണ്ടാണ് ഇപ്പോള്‍ രശ്മിക മലയാളികളോടു നന്ദി പറഞ്ഞുകൊണ്ടും മലയാളികളെ കുറിച്ച് ഒരു കുറിപ്പും താരം പങ്കുവെച്ചിരിക്കുന്നത്.
ജൂലൈ 25ന് ഒരു കടയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായി ഞാന്‍ കരുനാഗപ്പള്ളിയില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ എനിക്ക് ലഭിച്ച സ്‌നേഹം കണ്ട് ഞാന്‍ വളരെയേറെ അമ്പരന്നു പോയി.
എന്നോട് ഇത്രയേറെ സ്‌നേഹമുണ്ടെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും കണ്ടപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞുപോയി. ഇത്രയും സ്‌നേഹം ലഭിക്കാന്‍ മലയാളികള്‍ക്കായി എന്താണ് ഞാന്‍ ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ അനുഗ്രഹീതയാണ് എന്നും രശ്മിക പറയുന്നു.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ…
ബ്രൈഡല് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…