Categories: latest news

പാട്ടിനിടയിലെ ആ കോഴിയുടെ ശബ്ദം ഞാനിട്ടതാണ്: വിനീത് ശ്രീനിവാസന്‍

ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോള്‍ ദിലീപ് നായകനായ സ്പീഡിലെ കൊക്കൊക്ക കോഴി എന്നു തുടങ്ങുന്ന ഗാനത്തെത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്.

കൊക്കക്കോ കോഴിയുടെ തുടക്കത്തില്‍ ആ കോഴി കൊക്കുന്ന, ശബ്ദം ഞാന്‍ ചെയ്തതാണ് എന്നാണ് താരം പറയുന്നത്. കൂടാതെ എന്റമ്മയുടെ ജിമിക്കി കമ്മല്‍ എന്ന പാട്ടില്‍ കുതിരയുടെ ശബ്ദവും ഡോര്‍ തുറക്കുന്ന ശബ്ദവും താന്‍ ആഡ് ചെയ്തു എന്നാണ് താരം പറയുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം ആണ് വിനീതിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

36 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago