Categories: latest news

ദുഖത്തിലും സന്തോഷത്തോടെയിരിക്കുന്നു: മീന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

മോശം കമന്റുകള്‍ക്കെതിരെ ശക്തമായ മറുപടിയുമായി മീനയുടെ പുതിയ ഇന്‍സ്റ്റ?ഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘മനസിനുള്ളിലെ വേദന നിരന്തരമാണ്. ഒരുപാട് വിഷമമുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്കു മുന്നില്‍ ഇതെല്ലാം ഒളിപ്പിച്ച് വെച്ച് സന്തോഷത്തോടെ ജീവിക്കുന്നതാണ് എപ്പോഴും നല്ലത്. നമ്മളെ വെറുക്കുന്നവര്‍ എന്നും വെറുത്തുകൊണ്ടേയിരിക്കും, വിഢികളാവുന്നവര്‍ വിഢികളായിക്കൊണ്ടേയിരിക്കും എന്നാണ് മീന പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

മാസ് ലുക്കിൽ ധനുഷും മമ്മൂട്ടിയും; ‘ഓം’ നവംബർ 20-ന് തിയേറ്ററുകളിലേക്ക്

ദേശീയ അവാർഡ് ജേതാക്കളായ ധനുഷും മമ്മൂട്ടിയും ആദ്യമായി…

56 minutes ago

ചിരിപൂരവുമായി ജയസൂര്യയും വിനായകനും; ‘ടൈറ്റാൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്!

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ജയസൂര്യ-വിനായകൻ കൂട്ടുകെട്ടിന്റെ…

13 hours ago

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

21 hours ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

21 hours ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

21 hours ago