പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
മോശം കമന്റുകള്‍ക്കെതിരെ ശക്തമായ മറുപടിയുമായി മീനയുടെ പുതിയ ഇന്‍സ്റ്റ?ഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘മനസിനുള്ളിലെ വേദന നിരന്തരമാണ്. ഒരുപാട് വിഷമമുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്കു മുന്നില്‍ ഇതെല്ലാം ഒളിപ്പിച്ച് വെച്ച് സന്തോഷത്തോടെ ജീവിക്കുന്നതാണ് എപ്പോഴും നല്ലത്. നമ്മളെ വെറുക്കുന്നവര്‍ എന്നും വെറുത്തുകൊണ്ടേയിരിക്കും, വിഢികളാവുന്നവര്‍ വിഢികളായിക്കൊണ്ടേയിരിക്കും എന്നാണ് മീന പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…