Malavika Mohanan
ഷൂട്ടിങ്ങിനിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് പ്രിയതാരം മാളവിക മോഹനന്‍. തങ്കലാന്‍ സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള കാര്യങ്ങളാണ് താരം സംസാരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ വെയിലേറ്റ് തനിക്ക് പൊള്ളലേറ്റു എന്നാണ് താരം പറയുന്നത്. ഇതിന്റെ ചികിത്സക്കായി തനിക്ക് അഞ്ച് ഡോക്ടര്‍മാരെയാണ് പിന്നീട് കണ്ടേണ്ടി വന്നത് എന്നും താരം പറയുന്നു.
ഏതാണ്ട് 10 മണിക്കൂറോളം ആണ് എനിക്ക് സിനിമയിലെ ഷൂട്ടിങ്ങിന് വേണ്ടി മേക്കപ്പിട്ട് കാത്തിരിക്കേണ്ടി വന്നത്. കൂടാതെ ഒരുപാട് സമയം വെയിലത്ത് നില്‍ക്കേണ്ടതായും വന്നു. എന്നാല്‍ ആ സമയത്ത് ഇതൊന്നും കാര്യമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ശരീരത്തില്‍ അവിടെയും ഇവിടെയും പൊള്ളലേറ്റ പാടുകള്‍ കാണാനിടയായി പിന്നെ ചികിത്സകള്‍ക്കായി താന്‍ ഒത്തിരി ബുദ്ധിമുട്ടി എന്നാണ് താരം പറയുന്നത്.
തങ്കലാനാണ് മാളവിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. പാര രഞ്ജിത്ത് വിക്രം കൂട്ടുകെട്ടിലാണ് സിനിമ ഒരുങ്ങുന്നത്. ആരതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മാളവിക മോഹനന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…