സോഷ്യല്‍ മീഡിയയില്‍ നല്ലതു പറയിപ്പിക്കാന്‍ നല്‍കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് തുറന്നുപറഞ്ഞ് പ്രിയ നടിയും ശ്രീദേവിയുടെ മകളുമായ ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും നായികമാരെ കുറിച്ച് വലിയ രീതിയില്‍ മോശം കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ ജാന്‍വി കപൂറിന്റെ കാര്യത്തില്‍ ഇത് നേരെ വിപരീതമാണ്. സോഷ്യല്‍ മീഡിയയില്‍ ജാന്‍വി കപൂറിനെ പിന്തുണച്ചുള്ള കമന്റുകളാണ് അധികവും വരുന്നത്.
അതിനാല്‍ തന്നെ ജാന്‍വി കപൂര്‍ പണം കൊടുത്ത് പി ആര്‍ വര്‍ക്ക് നടത്തുകയാണ് എന്ന് പലരും ആരോപണം ഉന്നയിക്കാറുണ്ട്. ഇതില്‍ പ്രതികരിക്കവെയാണ് ജാന്‍വി കപൂര്‍ ഇക്കാര്യം പറഞ്ഞത്. ആരോപണങ്ങള്‍ക്ക് മറുപടിയായി സോഷ്യല്‍ മീഡിയയില്‍ തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ ആളുകള്‍ക്ക് കൊടുക്കാന്‍ മാത്രം പണം തന്റെ കയ്യില്‍ ഇല്ലെന്നാണ് ജാന്‍വി പറയുന്നത്.
കൂടാതെ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നല്ല പിന്തുണയും നല്ല കമന്റുകളും ലഭിക്കുമ്പോള്‍ പലരും അത് പിആര്‍ വര്‍ക്ക് ആയി തള്ളിക്കളയുന്നു എന്ന സങ്കടവും ജാന്‍വി പങ്കുവെക്കുന്നു.
സിനിമ കുടുംബത്തില്‍ നിന്ന് തന്നെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയതെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന താരമാണ് ജാന്‍വി കപൂര്‍. പിതാവ് ബോണി കപൂറിന്റെയും മാതാവ് ശ്രീദേവിയുടെയും നിഴലില്ലയെന്ന് തെളിയിക്കാന്‍ ഇതിനോടകം താരത്തിന് സാധിച്ചു. ഇതാണ് പലരെയും ചൊടിപ്പിക്കുന്നത്.
ദഡക് എന്ന ചിത്രത്തിലൂടെയാണ
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…