Categories: latest news

ദേവതദൂതന്‍ ദേശീയ പുരസ്‌കാരത്തിനായി മത്സരിക്കും: സിയാദ് കോക്കര്‍

റീ റിലീസിന് എത്തിയ ദേവൂതന്‍ ദേശീയ പുരസ്‌കാരത്തിനായി മത്സരിക്കുന്നമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സിയാദ് കോക്കര്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രം പുരസ്‌കാരത്തിന് അര്‍ഹതപ്പെട്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ അതിന് ചെയ്യേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ല എന്നും അദ്ദേഹം പറയുന്നു.

പുരസ്‌കാരത്തിനായുള്ള നിയമങ്ങള്‍ എന്തൊക്കെയെന്ന് അറിയില്ല. എന്നാല്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ എനിക്ക് സാധിക്കും. പിന്നെ എന്ത് സഹായത്തിനും പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്. സര്‍ക്കാരിനെ സമീപിക്കും. സിനിമയ്ക്ക് പുറമെ സിബി മലയിലിനും, രഘുനാഥ് പാലേരിക്കും, വിദ്യാ സാഗറിനും ദേശീയ പുരസ്‌കാരം നേടാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബി മലയിലിന്റെ സംവിധാനത്തില്‍ കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച മോഹന്‍ലാല്‍ ചിത്രം ദേവദൂതന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

11 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

18 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

18 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

18 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

19 hours ago