പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും അഭിനയേത്രിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് റിമി ടോമി 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരിക്കുന്നത്.
ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് റിമി ടോമി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.
റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭര്‍ത്താവുമായ റിങ്കു ടോമിയും ചടങ്ങില്‍ പങ്കെടുത്തു.
2002 ല്‍ പുറത്തെത്തിയ മീശമാധവനിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയില്‍ റിമി ടോമിയുടെ അരങ്ങേറ്റം. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂടെ നടിയായും അരങ്ങേറി. നിരവധി ടെലിവിഷന്‍ ഷോകളില്‍ ജനപ്രിയ അവതാരകയുമായിരുന്നു റിമി ടോമി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…