Categories: latest news

പേരക്കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കാന്‍ തലൈവര്‍; കാരണം ഇതാണ്

പേരക്കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കുന്ന ദളപതി രജനികാന്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മകള്‍ സൗന്ദര്യ രജനികാന്തിന്റെ മകന്‍ വേദിനെയാണ് തലൈവര്‍ സ്‌കൂളില്‍ കൊണ്ടാക്കിയത്. സൗന്ദര്യ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

രജനി വേദിനൊപ്പം കാറില്‍ ഇരിക്കുന്നതും ക്ലാസ് മുറിയില്‍ നില്‍ക്കുന്നതും സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകില്ലെന്നു പറഞ്ഞ് പേരക്കുട്ടി വാശി പിടിച്ചപ്പോള്‍ ആണ് രജനി കര്‍ക്കശക്കാരനായ മുത്തച്ഛനായത്.

‘ ഇന്ന് രാവിലെ എന്റെ മകനു സ്‌കൂളില്‍ പോകാന്‍ മടി. അപ്പോള്‍ അവന്റെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്‌കൂളിലേക്ക് കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങള്‍ ബെസ്റ്റാണ്..! അത് ഓഫ് സ്‌ക്രീനില്‍ ആയാലും ഓണ്‍സ്‌ക്രീനില്‍ ആയാലും,’ സൗന്ദര്യ കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

പ്രണവ് – കല്യാണി വിവാഹം; മറുപടിയുമായി ലിസി

നടന്‍ പ്രണവ് മോഹന്‍ലാലും നടി കല്യാണി പ്രിയദര്‍ശനും…

2 hours ago

വിഷു ആഘോഷത്തിന് പിന്നാലെ നവ്യക്കെതിരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍.…

2 hours ago

നാടന്‍ ലുക്കുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 hours ago