Rajanikanth
പേരക്കുട്ടിയെ സ്‌കൂളില്‍ കൊണ്ടാക്കുന്ന ദളപതി രജനികാന്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മകള്‍ സൗന്ദര്യ രജനികാന്തിന്റെ മകന്‍ വേദിനെയാണ് തലൈവര്‍ സ്‌കൂളില്‍ കൊണ്ടാക്കിയത്. സൗന്ദര്യ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
രജനി വേദിനൊപ്പം കാറില്‍ ഇരിക്കുന്നതും ക്ലാസ് മുറിയില്‍ നില്‍ക്കുന്നതും സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകില്ലെന്നു പറഞ്ഞ് പേരക്കുട്ടി വാശി പിടിച്ചപ്പോള്‍ ആണ് രജനി കര്‍ക്കശക്കാരനായ മുത്തച്ഛനായത്.
‘ ഇന്ന് രാവിലെ എന്റെ മകനു സ്‌കൂളില്‍ പോകാന്‍ മടി. അപ്പോള്‍ അവന്റെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്‌കൂളിലേക്ക് കൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങള്‍ ബെസ്റ്റാണ്..! അത് ഓഫ് സ്‌ക്രീനില്‍ ആയാലും ഓണ്‍സ്‌ക്രീനില്‍ ആയാലും,’ സൗന്ദര്യ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…