Categories: latest news

കല്‍ക്കിയുടെ കളക്ഷന്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി നേിടയ കളക്ഷന്‍ ഔദ്യോഗിക അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രം 1000 കോടി ക്ലബ് പിന്നിട്ടു എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ ഇതില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണമാണ് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വൈജയന്തി മൂവീസ് ആണ് കല്‍ക്കിയുടെ ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഇതുവരെ 1100 കോടി രൂപ സ്വന്തമാക്കിയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഇതോടെ ഈ വര്‍ഷം 1000 കൂടി ക്ലബ്ബില്‍ എത്തുന്ന ആദ്യ സിനിമയെന്ന നേട്ടം പുറത്തെ കല്‍ക്കി സ്വന്തമാക്കിയിരിക്കുകയാണ്. കല്‍ക്കിയിലെ മികച്ച പ്രകടനത്തിലൂടെ ജനപ്രിയ നായികന്മാരുടെ പട്ടികയില്‍ ഷാരൂഖാനെ ഉള്‍പ്പെടെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനും പ്രഭാസിന് സാധിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ഷാരൂഖാന്‍ നായകനായി എത്തിയ ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ജനപ്രീതി നേടി കല്‍ക്കി ഇനിയും മുന്നോട്ടു പോയാല്‍ അധികം വൈകാതെ ഷാരൂഖാന്റെ ചിത്രമായ ജവാന്റെ കളക്ഷന് പിന്നിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1148 കോടിയായിരുന്നു ജവാന്‍ നേടിയ കളക്ഷന്‍.ഖര്‍ സല്‍മാനും ‘റോക്‌സിയെ’ ദിഷാ പടാനിയും അവതരിപ്പിച്ചു.

ജോയൽ മാത്യൂസ്

Recent Posts

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

7 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

7 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

12 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago