മെഡിക്കല്‍ ക്യാമ്പ് പശ്ചാത്തലത്തില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് ഉടന്‍ പ്രദര്‍ശനത്തിന് എത്തും. ഭാവന കേന്ദ്ര കഥാപാത്രമായും ഒപ്പം പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരെയും കൂടെ അണിനിരത്തി ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഷാജി കൈലാസ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, അനുമോഹന്‍, ചന്തുനാഥ് രാഹുല്‍ മാധവന്‍, ഡെയിന്‍ ഡേവിഡ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ചെറുപ്പക്കാരുടെ ഒരു നിര തന്നെയുണ്ട് ചിത്രത്തില്‍ ഹണ്ടില്‍ ഡോക്ടര്‍ കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ഭാവനയുടെ കഥാപാത്രമായ കീര്‍ത്തിയുടെ മുന്നില്‍ എത്തുന്ന ഒരു കൊലപാതക കേസിന് ആസ്പദമാക്കിയാണ് ഷാജി കൈലാസ് ഹണ്ട് അണിയിച്ചൊരുക്കിയിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…