Categories: latest news

കിടിലന്‍ ലുക്കുമായി പാര്‍വതി

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ല ; പിന്നീട് തീരുമാനം തിരുത്തി ശോഭിത

ബന്ധങ്ങളില്‍ പോലും കാലങ്ങള്‍ കഴിയുമ്പോള്‍ എല്ലാത്തിലും കാലാനുസൃതമായ…

4 minutes ago

വിവാഹം വേണ്ടെന്ന് തീരുമാനിച്ചത് ഞാന്‍ തന്നെ; സല്‍മാന്‍ ഖാന്‍

വിവാഹം കഴിക്കാത്തതിന്റെ പേരില്‍ മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്‍…

15 minutes ago

മൂത്തോനായി 15 കിലോ കൂട്ടി; നിവിന്‍ പോളി

ഒക്ടോബര്‍ 11-നാണ് മലയാളത്തിന്റെ പ്രിയ താരം നിവിന്‍…

18 minutes ago

നടന്‍ ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ ഉത്തരവ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുംബൈയില്‍…

21 minutes ago

വേണ്ട, അമ്മു 10 ചേട്ടന്മാര്‍ക്ക് തുല്യം; അഹാനയെക്കുറിച്ച് സഹോദരിമാര്‍

മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ്…

27 minutes ago