Categories: latest news

തെരുവില്‍ ജീവിക്കേണ്ടി വന്നവന്റെ വാശിയാണ് പോയസ് ഗാര്‍ഡനിലെ ആ വീട്: ധനുഷ്

പോയസ് ഗാര്‍ഡനിലെ ധനുഷിന്റെ 150 കോടിയുടെ വീട് എന്നും വലിയ ചര്‍ച്ചാവിഷയം ആകാറുണ്ട്. ഇപ്പോള്‍ തന്റെ ആ വീടിനെക്കുറിച്ചും അവിടെ വീട് എടുക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും തുറന്നു പറയുകയാണ് ധനുഷ്.

എനിക്ക് എന്താണ് പോയസ് ഒരു വീട് വാങ്ങിക്കാന്‍ പറ്റില്ലേ? എന്നാണ് ധനുഷ് ചോദിക്കുന്നത്. പണ്ട് തൊട്ട് തന്നെ ഞാന്‍ രജനീകാന്തിന്റെ ആരാധകനായിരുന്നു. പതിനാറാം വയസ്സില്‍ തന്റെ സുഹൃത്തിനെയും കൂട്ടി അദ്ദേഹത്തിന്റെ പോയസ് ഗാര്‍ഡനിലുള്ള വീട് കാണാനായി ഞാന്‍ പോയിരുന്നു. വഴിയില്‍ കണ്ടവരോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. അവിടെയെത്തപ്പോള്‍ കാവലിനെ പോലീസുകാര്‍ ഉണ്ടായിരുന്നു അവരോട് അനുമതി ചോദിച്ച് അകത്തേക്ക് കയറി. എന്നാല്‍ പെട്ടെന്ന് തിരിച്ചുവരണമെന്ന് അവര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വീട് കണ്ട് തിരിച്ച് വരാന്‍ നോക്കുമ്പോഴാണ് തൊട്ടപ്പുറത്തെ വീട്ടില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. അന്വേഷിച്ചപ്പോഴാണ് ജയലളിതയുടെ വീടാണ് അത് എന്ന് അറിയാന്‍ സാധിച്ചത്. താന്‍ നോക്കിയപ്പോള്‍ ഒരു സൈഡില്‍ രജനി സാറിന്റെ വീട്, മറു സൈഡില്‍ ജയലളിത. അന്ന് തീരുമാനിച്ചതാണ് ഒരുനാള്‍ എങ്ങനെയെങ്കിലും പോയഡ് ഗാര്‍ഡനില്‍ ഒരു വീട് സ്വന്തമാക്കണമെന്ന് എന്നാണ് ധനുഷ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago