Categories: latest news

വിവാദങ്ങള്‍ക്ക് പിന്നാലെ വീഡിയോ വ്യാജമെന്ന് ബിഗ് ബോസ്

അര്‍മാന്‍ മാലിക്കിന്റെയും ഭാര്യ കൃതിക മാലിക്കിന്റെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിഗ്‌ബോസ്. ബിഗ് ബോസ് ഒടിടിക്ക് വേണ്ടി ജിയോ സിനിമയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന കൃതിക മാലിക്കിന്റെയും അര്‍മാന്‍ മാലിക്കിന്റെയും വിവാദ വീഡിയോ വ്യാജമാണ് എന്നാണ് ബിഗ് ബോസ് ടീം അവകാശപ്പെടുന്നത്. ഷോയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിച്ചത് എന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ബിഗ് ബോസ് ടീം വ്യക്തമാക്കുന്നു.

കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ബിഗ് ബോസും പരിപാടി സംപ്രേഷണം ചെയ്യുന്ന ജിയോ സിനിമയും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ജിയോ സിനിമയില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ഒടിടി 3 യില്‍ അത്തരത്തിലുള്ള ഒരു അശ്ലീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ വ്യാജമാണ് എന്നും ബിഗ് ബോസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

11 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

11 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

12 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

18 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

18 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

19 hours ago